Rashid Khan Sets BBL Alight With Stunning Running Catch
ബൗളിങ്ങിലെ മാന്ത്രികതയും, ബാറ്റിങ്ങിലെ വെടിക്കെട്ടും മാത്രമല്ല, തകര്‍പ്പന്‍ ഫീല്‍ഡറുമാണ് റാഷിദ് ഖാന്‍. ബിബിഎല്ലില്‍ പിന്നോട്ടേക്കോടി തകര്‍പ്പന്‍ ക്യാച്ചെടുത്ത് തന്റെ ഫീല്‍ഡിങ് മികവ് റാഷിദ് ഖാന്‍ ഒരിക്കല്‍ കൂടി തെളിയിക്കുന്നു.
#Rashidkhan #BBL